കൊറോണയെന്നും കോവിഡെന്നും വിളിച്ചൊരു വില്ലൻ വിലസീടുന്നു ലോകത്തിൽ ഒറ്റക്കെട്ടായ് പൊരുതീടാം കൈകഴുകീടാം...മാസ്‍ക്ക് ധരിക്കാം... അതിജീവിക്കാം കൊറോണയെ ജാഗ്രതയോടെ അകന്ന് നാം അതിജീവിക്കും കൊറോണയെ ഒറ്റക്കെട്ടായ് പൊരുതി ജയിക്കും അതിജീവിക്കും കൊറോണയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത