എം.ആർ.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വിതുമ്പുന്ന പ്രകൃതി
<poem>

അറിയാതെ പറയാതെ നാം ഏകനായ് വിരിയുന്ന പുഷ്പങ്ങൾ തളിരണിയുമോ തണലായിടും നെഞ്ചം കനലായിടുമോ മഴപെയ്തൊരു റാവു പകലായിടുമോ എരിയുന്നൊരു തീ പോലെ ഇവ വിരിയാൻ വിതുമ്പുന്ന പൂക്കളുടെ വേദന മിഴിനനയുന്ന ഈ തീ രാവിൽ ഞാൻ അറിയുന്നു നീ അറിയാതെ ആയിരം കിനാക്കൾ നിന്നെ കാത്തിരിക്കുന്നു മാനത്തെ പൂങ്കുയിലേ ശോകഗാനം പാടുവിൻ താഴത്തെ തേന്കുയിലെ സ്വരരാഗം മുളുവിന് അകലുന്നിവിടെ നാം പിരിയുന്നിവിടെ നാം അറിയുക മിഴിയേ .....

<poem>