ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂവ്

റോസാപ്പൂവേ റോസാപ്പൂവേ പല നിറത്തിലുള്ള റോസാപ്പൂവേ റോസാപ്പൂവേ റോസാപ്പൂവേ നല്ല മണമുള്ള റോസാപ്പൂവേ

റോസാപ്പൂവേ  റോസാപ്പൂവേ  

കാറ്റിൽ ആടും റോസാപ്പൂവേ റോസാപൂവേ റോസാപ്പൂവേ തലയിൽ ചൂടാൻ എന്ത് രസം റോസാപ്പൂവേ റോസാപ്പൂവേ

മണംപരത്തുന്ന റോസാപ്പൂവേ  
നമിത രാജ് .ഡി
2 ഗവ. യു. പി എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത