16:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കുഞ്ഞറിവ് | color=5}} <center> <poem>ലോകമെങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെങ്ങും പടർന്നു പിടിക്കുന്ന
മഹാമാരിയായ് കൊറോണ
എവിടെയും പോകാതെ
വീട്ടിൽ തന്നെ ഇരുന്നോളൂ
അച്ഛനും അമ്മയും
ചേട്ടനും ചേച്ചിയും വീട്ടിൽ തന്നെ ഉണ്ടല്ലോ
നല്ല കഥകൾ വായിക്കാം
നല്ല കളികൾ കളിക്കാം
വീട്ടിൽ തന്നെ ഇരുന്നോളൂ
ശുചിയായ് വീട്ടിൽ തന്നെ ഇരുന്നോളൂ