ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞറിവ്

ലോകമെങ്ങും പടർന്നു പിടിക്കുന്ന
മഹാമാരിയായ് കൊറോണ
 എവിടെയും പോകാതെ
വീട്ടിൽ തന്നെ ഇരുന്നോളൂ
അച്ഛനും അമ്മയും
ചേട്ടനും ചേച്ചിയും വീട്ടിൽ തന്നെ ഉണ്ടല്ലോ
  നല്ല കഥകൾ വായിക്കാം
  നല്ല കളികൾ കളിക്കാം
  വീട്ടിൽ തന്നെ ഇരുന്നോളൂ
ശുചിയായ് വീട്ടിൽ തന്നെ ഇരുന്നോളൂ

തനിമ.ആർ.എസ്സ് .
2 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത