Govt. L P S Njekkad/അക്ഷരവൃക്ഷം/എൻെ്റതോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻെ്റ തോട്ടം | color= 4 }}ഞാനെൻെ്റ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെ്റ തോട്ടം
ഞാനെൻെ്റ തോട്ടത്തീൽ വെണ്ട നട്ടു

വെള്ളം നനച്ചു വളവുമിട്ടു

ഏഴുനാൾ കാത്തപ്പോൾ രണ്ടിലകൾ വന്നു

വെണ്ട തഴച്ചു വളർന്നു വന്നു

പൂക്കളും കയ് കളും നിറയെവന്നു

കായ് കളെല്ലാം വിളഞ്ഞനേരം

എന്നുള്ലളിൽ ആനന്ദം നിറഞ്ഞു വന്നു

ഹൈമി അമൽ എച്ച്
3A ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത