എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
04:23, 1 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
വിലാസം
ഉദയംപേരൂര്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2010Ernakulam



ചരിത്രം

1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്. 1951 ജൂണിലാണ് സ്കൂള് ആരംഭിച്ചത്. തുടക്കത്തില് ഫസററ് ഫോറം ഫോര്ത്ത് ഫോറം എന്നീ രണ്ടു ക്ളാസുകള് മാത്റമാണ് ഉണ്ടായിരുന്നത്.1954-ല് എസ്. എസ്.എല്.സീ.ഫസ്ററ് ബാച്ച് പരീക്ഷ എഴുതി.16.11.1962-ല് എസ്.എന്.ഡീ.പീ. യോഗനേത്റത്തം ഈ സ്കൂള് ഏറെറടുത്തു.1991-ല് പ്ളസ്ടു ആരംഭിച്ചു. ഇപ്പോള് ഈ സ്കൂളില് ഹൈസ്കൂള് തലം വരേ 2142 കുട്ടികളുണ്ട.പ്ളസ്ടു തലത്തില്ല്677 കുട്ടികള് ഉണ്ട്.ടീച്ചിംഗ് ആന്റ് നോണ് ടീച്ചിഗ് സ്ററാഫായി123 പേര് ജോലി ചെയ്യുന്നു.ഈ സ്ഫാപനത്തില് എസ്.എസ്.എല്.സി, പ്ളസ്ടു വിജയശതമാനം പതിററാണ്ടായി 90-100പരിധിയലാണ്. ഈ സ്കൂള് എറണാകുളം ജിലലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.894282" lon="76.370376" zoom="17"> 9.894367, 76.370241 എസ്.എന്‍.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂര്‍ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.