എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/മാതൃ സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാതൃ സൗന്ദര്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃ സൗന്ദര്യം

 കളകളം പടിയൊഴുകുന്നു പുഴയുടെ നാദവും താളവും മാതൃഭാഷ
 പൂമണം ചുറ്റിലും ചിന്നുന്ന കാറ്റിന്റെ താളവും മേളവും മാതൃഭാഷ
 തെങ്ങോലകളുടെ കിങ്ങിണി നാദം കിലുകിലെ കിലുങ്ങും
 മാതൃഭാഷ
 തെളിയുന്ന വെള്ളത്തിൽ വിടരുന്ന താമര പൂവിന്റെ സൗന്ദര്യം മാതൃഭാഷ

അനന്തൻ എസ്
1 എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത