Login (English) Help
കളകളം പടിയൊഴുകുന്നു പുഴയുടെ നാദവും താളവും മാതൃഭാഷ പൂമണം ചുറ്റിലും ചിന്നുന്ന കാറ്റിന്റെ താളവും മേളവും മാതൃഭാഷ തെങ്ങോലകളുടെ കിങ്ങിണി നാദം കിലുകിലെ കിലുങ്ങും മാതൃഭാഷ തെളിയുന്ന വെള്ളത്തിൽ വിടരുന്ന താമര പൂവിന്റെ സൗന്ദര്യം മാതൃഭാഷ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത