സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/മരണം വിതക്കും മഹാമാരി .

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണം വിതക്കും മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണം വിതക്കും മഹാമാരി


മരണം വിതക്കും മഹാമാരി

        ഒരിടിമിന്നൽ മുഴക്കം പോലെ
        വന്നു പതിച്ചു നീ
        വുഹാൻ എന്നാ മഹാ നഗരിയിൽ
        നിന്റെ ജനനം
കാലുറക്കുംമുമ്പേ ലോകം ചുറ്റുവാനുള്ള
നിന്റെ മോഹം,
ആ മോഹത്തേരിലേറി തുടങ്ങി നീ യാത്ര
നിൻ സഞ്ചാരവീഥിയിൽ- പൊലിഞൊരുപിടി ജീവൻ
         നിൻ നാമം കേൾക്കുമ്പോൾ -
         ഭയമേറും,
         നിൻ മരണക്കുരുക്കിൽ പിടയുന്നു
         ഞങ്ങൾ
അഥിതിയല്ല നീ ഞങ്ങൾക്ക്
നിന്നെ വരവേൽക്കുവാനാരുമില്ലെടോ
നിൻ മുഖ ദർശനം ദുഷ്ക്കരം, നീ
ജീവനുമേൽ മരണക്കൊടി വീശുന്ന മഹാമാരി
           അതിജീവനത്തിന്റെ ചിറകിലേറി
          നിൻ നാശം വരുത്തുവാൻ
          ചുവടുകൾ ഇനി പിന്നോട്ടില്ല
          മുന്നോട്ടുമാത്രം മുന്നോട്ടുമാത്രം...
 

{BoxBottom1

പേര്= അൻഷ ഷാനവാസ്‌ ക്ലാസ്സ്= 10 c പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ സ്കൂൾ കോഡ്= ഉപജില്ല=ആലപ്പുഴ ജില്ല= ആലപ്പുഴ തരം= കവിത color= 5

}}