ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വീടും ചുറ്റുപാടുമെല്ലാം വൃത്തിയുള്ളതാക്കീടാം വൃത്തിയുള്ളതാക്കി മാറ്റി രോഗമൊക്കെ അകറ്റീടാം രോഗമൊക്കെ അകറ്റീ നല്ല ശക്തരായി ജീവിക്കാം വൃത്തിയാണ് ശക്തി നമ്മുടെ വൃത്തി തന്നെ ശക്തി !
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത