15:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ദു:ഖകാലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദു:ഖകാലം
ലോകമെങ്ങും ദുരിതത്തിലാഴ് ത്തി
നല്ലൊരവധിക്കാലത്തെ കൊറോണ
തൻെറ കാലമാക്കി
ദു:ഖങ്ങളേറെയാക്കി,
എന്നവസാനിക്കുമെന്നറിയില്ല.
ഈ മഹാമാരി........
നമ്മുക്ക് ഭീതിയാണ് സർവ്വവും
പുറത്തിറങ്ങാൻ പോലും
മനുഷ്യർ ഭയക്കുന്നു
എന്തിനും തായ്യാറായി
നിൽക്കുന്നൊരി കൂട്ടമില്ലേ,
അവരെ നാം ഒാർക്കുവിൻ.......
കൈകൾ ശുദ്ധിയാക്കി
മഹാമാരിയെ അതിജീവിക്കാം
ശുദ്ധിയൊടെ മഹാമാരിയെ
നാം തോൽപ്പിക്കും.....
ജാഗ്രതയോടെ നാം തോൽപ്പിക്കും
ഈ ദുരിതത്തെ
പേടിയില്ലാതെ നാം തോൽപ്പിക്കും
ഈ മഹാമാരിയെ
അമൃത എ എസ്സ്
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത