ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/കേരളം

15:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14050sivapuramhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം | color= 2 }} <center> <poem> ആരോടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

ആരോടും പറയാതെ
ആരും ഒാർക്കാതെ
ആ മഹാമാരി വന്നു
നിപയെ നാം പേടിച്ചില്ല
കൊറൊണയെയും പേടിക്കില്ല
കാരണം ഇത് കേരളമാണ്
മുട്ട് മടക്കില്ല നമ്മൾ‍
പൊരുതാം നമുക്കൊരുമിച്ച്
കൊറൊണയെ നാടു കടത്താം
ഏത് രോഗത്തെയും നേരിടും നമ്മൾ
ഇത് കേരളമാണ്
കേരളം സജ്ജമാണ്
ഒരുപാട് രോഗത്തെ നേരിട്ട ലോകം
അതിലൊരു സംസ്ഥാനം കേരളം
ഇത് കേരളമാണ്
കേരളം സജ്ജമാണ്

അമ്രത സുരേഷ്
9B ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത