ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
നമ്മുടെ നാടിന് വന്ന മഹാമാരിയെ തുടച്ചുനീക്കാം നമ്മു ക്കേവർക്കും
ഒന്നിച്ചു കൂട്ടാം , ഒന്നിച്ചു പ്രവർത്തിക്കാം
ഒത്തുചേർന്ന് നമ്മുക്ക് പരിശ്രമിക്കാം
കൊറോണ എന്ന മഹാമാരിയെ
ശുചിത്വം കൊണ്ട് തുടച്ച്‌ നീക്കാം
ഭയം വേണ്ട വ്യാകുലത വേണ്ട
നമ്മൾ ഏവരും ഒന്നിച്ച് തടയാം
ചുമ, പനി, ജലദോഷം വന്നാൽ
തൂവാല കൊണ്ട് മൂടി പിടിക്കാം
അകറ്റി നിർത്താം മഹാമാരിയെ
നമ്മൾക്ക് രക്ഷിക്കാം നമ്മുടെ നാടിനെ .

റുക്സാന
7 H ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത