ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി
ദൃശ്യരൂപം
പരിസ്ഥിതി പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ഭൂമിയിൽ ജീവിക്കുന്ന മക്കളായ നാം ഓരോരുത്തരുടെയും ആണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുമ്പോൾ അത് ലോകത്തിന് തന്നെ നാശ കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ട്ടാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയത്
ഒരു തൈ നടാം
നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം
കൊ ച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം 100 കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി
|