ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം/നാടിൻ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19255 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ രക്ഷ

    
                               
    അകന്നിരുന്നാൽ അടുത്തിരിക്കാ൦

       അടുത്തിരുന്നാൽ അകലെപോകാ൦

       കൈ കഴുകീടാ൦ നന്നായി
      
       മൂക്കു൦,വായു൦ പൊത്തീടാ൦

       കൊറോണയെന്ന വിപത്തിനെ നേരിടാൻ

      ഒറ്റക്കെട്ടായ് നിന്നീടാ൦
   
     മനസ്സു കൊണ്ട് അടുത്തിരിക്കാ൦
  
     സ്നേഹിച്ചിടാ൦ നാടിനെ...
..

അമന്യ കെ
5A ജി.യു.പി.എസ്.വെള്ളാഞ്ചേരി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത