കവിത
കൊറോണ എന്ന മഹാമാരി വരുന്നേ
കൊച്ചു കേരളക്കരയിൽ മാത്രമല്ല
പവിത്രമാം ഭാരതത്തിൽ മാത്രമല്ല
ഭൂഗോളമാകെ കൊറോണകാറ്റിലാടിയുലയുന്നേ
അനുസരിക്ക നാം പൗരധർമ്മം
അടച്ചടക്കൂ വാതിലെല്ലാം ഒരുമയോടെ
അകന്നകന്ന് നിന്നീടു ഒത്ത പോലെ
കൈകൾ രണ്ടും സോപ്പിട്ട് ഒരുമയോടെ കഴുകീടാം
മുഖം മൂടിയിട് നടന്നീടാം
തുപ്പല്ലേ ചീറ്റല്ലേ വഴിയരികിലൊന്നും
തുരത്തീടാം കൊറോണയെഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ
തല്ലിത്തകർത്തീടാം കോവിഡ് 19 നെ
ഒരുമയോടെ ഒറ്റ മനസോടെ നീങ്ങീടാം സോദരരെ