സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൂട്ടം കൂടാൻ ഞാനില്ല
ഇനി തൊട്ടു കളിക്കാൻ ഞാനില്ല
കൂട്ടം കൂടീം തൊട്ടു കളിച്ചും നാട് മുടിക്കാൻ ഞാനില്ല
ഈ മഹാമാരിയെ തച്ചു തകർക്കാൻ
ഒരേ മനസ്സായി മുന്നേറാം
നന്മകൾ നിറയും നല്ലൊരു ലോകം
നമ്മൾക്കൊന്നായ് തീർത്തീടാം

അദ്രികബിജൂ
1 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം നോർത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത