ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ് കഴിവിലങ്ങ്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെ തുരത്തീടാം

                                                                                                                 
  ഒറ്റക്കെട്ടായി നിന്നീടിൻ കോവിഡിനെ തുരത്തീടാം
  അകത്തിരിക്കൂ അകന്നുനിൽക്കൂ കോവിഡിനെ തുരത്തീടാം
  തൂവാലയും മാസ്ക്കും ധരിച്ചു പുറത്തിറങ്ങൂ കോവിഡിനെ തുരത്തീടാം
   പുറത്തു പോയി വന്നാലുടനെ കൈയും കാലും കഴുകേണം
   ലോക്ഡൗണിൽ വീട്ടിലിരുന്ന് കോവിഡിനെ തുരത്തീടാം
   ഒറ്റക്കെട്ടായ് നിന്നീടാം കോവിഡിനെ തുരത്തീടാം
                                             
   

ഐശ്വര്യ പി എം
4 A എൽ പി എസ് കഴുവിലങ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത