സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
                           കൊറോണ 

തകർക്കണം തകർക്കണം നമ്മളി കൊറോണതാൻ കണ്ണിയെ തുരത്തണം നമ്മളി ലോക ഭീതിയെ ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം തകർത്തിടാം ഒരുമയോടെ നമ്മളി കോറോണയെ മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകത്തിടാം നാട്ടിൽ വരും പ്രവാസിതൻ വീട്ടിൽ തന്നെ നിൽക്കണം ഭരണകൂട നിയത്രണങ്ങൾ ഒക്കെയും പാലിക്കണം ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം തകർത്തിടാം നമ്മിൽ നിന്നി മരിതൻ കോറോണയെ ലോകഭീതിയെ.... മരണഭീതിയെ... ലോകഭീതിയെ.... മരണഭീതിയെ..

                                                            എബിൻ 
                                                            2 ക്ലാസ്സ്‌