15:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43451(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം വാക്കിലല്ല
ശുചിത്വം നോക്കിലല്ല
ശുചിത്വം വീടിന് ചുറ്റും
ശുചിത്വം എന്ന വാക്കിന്
ശുചിത്വം എന്ന് തന്നെ അർഥം
ശുചിത്വം ഇല്ലാത്തവർ പോലുമിന്ന്
ശുചിത്വം പറഞ്ഞു നടക്കുന്നു
ശുചിത്വം എന്നത് വാക്കിലൊതുങ്ങില്ല
ശുചിത്വം പ്രവൃത്തിയിൽ കാണിച്ചീടേണം
ശുചിത്വം വീടിനകത്തും പുറത്തും
ശുചിത്വം വഴിയിലും പുഴയിലും വേണം
ശുചിത്വം പ്രകൃതിക്കെന്ത് മഹത്വം
ശുചിത്വം കാക്കുന്നവരാകേണം നമ്മൾ