ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണപ്പൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പൂട്ട്

പെട്ടെന്നൊരു നാൾ വന്നല്ലോ
നമ്മുടെ നാട്ടിലും വന്നല്ലോ
കൊറോണ എന്നൊരു വൈറസ്
പടർന്നു പിടിച്ചു ലോകത്തെല്ലാം
സ്കൂളുകളെല്ലാം അടച്ചു പൂട്ടി
കൂട്ടുകാരും ഞാനുമെല്ലാം
വീട്ടിലടച്ചു ഇരിപ്പായി
ഭയം മാറ്റി കരുതലോടെ
നമുക്ക് ഒരുമിച്ചു മുന്നേറാം.

 

അഭിമന്യു. എസ്. ആർ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത