ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
ദൃശ്യരൂപം
രോഗപ്രതിരോധം
രോഗം പകരുവാൻ വഴികളേറെ രോഗം തടയുവാൻ മാർഗമേറെ ശുചിത്വശീലങ്ങൾ പാലിച്ചിടേണം സോപ്പും ജലവും ഉപയോഗിച്ചിടൂ കയ്യും മുഖവും ശുചിയാക്കിടൂ ചുറ്റികറങ്ങി നടന്നിടേണ്ട വീടുകൾക്കുള്ളിൽ കഴിഞ്ഞീടേണം നിയമവ്യവസ്ഥകൾ പാലിക്കേണം ഭയമല്ല ജാഗ്രത തന്നെ വേണം കരുതലും ശ്രദ്ധയും നമ്മെ കാക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ