ജി.എച്ച്.എസ്. എസ്. ബേകൂർ/അക്ഷരവൃക്ഷം/ മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴക്കാലം | color= 4 }} <poem> <center> മഴക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കാലം
 

മഴക്കാലം
മഴക്കാലം മഴക്കാലം
ഇദൊരു പെരുമാസക്കാലം
ആഴക്കാലം മഴക്കാലം
ഇദൊരു പെരുമാസക്കാലം
കുളവും നിറഞ്ഞത്‌ പുഴയുംനിറഞ്ഞത്‌
തൊടുംനിറഞ്ഞഹോര് ആഴക്കാലം
ഇടിയുംവരുന്നു മിന്നലുംവരുന്നു
പേടിച്ചിരുന്നു കുട്ടികൾ
എന്നാൽ ഇഷ്ടമാണ് ഇഷ്ടമാണ്
മഴയെ ഒരുപാട് ഇഷ്ടമാണ്
മഴവിടച്ചു പ്രളയം
മഴവിടച്ചു ദാരിദ്രം
എന്നാൽ ഇഷ്ടമാണ് ഒരുപാട്
ഇഷ്ടമാണെന്ന് മസായെ ഇഷ്ടമാണെന്ന്
മഴയത് നനയാൻ എന്തുരസം
മഴയത് കളിയ്ക്കാൻ എന്തുരസം
മഴയെത്തിക്കാൻ എന്തുരസം
മഴയത് കുടപിടിക്കുന്നതിനി എന്തുരസം
ഇഷ്ടമാണ് ഇഷ്ടമാണ് മഴആയെ
ഒരുപാടിഷമാണ് എനിക്കമാസയെ
ഒരുപാടിഷ്ടമാണ്

Deepashree
8 C ജി.എച്ച്.എസ്. എസ്. ബേകൂർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത