Login (English) Help
കൊറോണയെന്നൊരു മഹാവ്യാധി കേരളനാട്ടിൽ വന്നുപിടിച്ചു. ചൈനയിൽ നിന്നും പലടത്തേക്കും വിമാനമാർഗം വന്നു പിടിച്ചു. കോവിഡ് -19 എന്നൊരുപേരിൽ കേരളമാകെ വന്നുപിണഞ്ഞു. രോഗം മാറ്റാൻ ആരോഗ്യപ്രവർത്തകർ പകലന്തിയോളം കിണഞ്ഞു ശ്രമിച്ചു. കൈകഴുകേണം മുഖംകഴുകേണം സാമൂഹ്യ അകലം പാലിക്കേണം. മാസ്ക് ധരിക്കൂ കൈയ്യുറ ധരിക്കൂ പരിസരമാകെ ശുദ്ധമതാക്കൂ രോഗമകറ്റാൻ ഒത്തുചേരാം കോറോണക്കെതിരെ പോരാടിടാം.