എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/മനുഷ്യരെ വിഴുങ്ങുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യരെ വിഴുങ്ങുന്ന വൈറസ്


രാജ്യങ്ങളെ കീഴടക്കി മുന്നേറുകയാണ് വൈറസ്.ഈ വൈറസിൻെ്റ പേരാണ് കൊറോണ.വളരെ ഭീകരനാണ് ഈ വൈറസ്.മനുഷ്യരോടു ഒരു ദയയും കരുണയും ഈ വൈറസിനില്ല. മിക്ക രാജ്യങ്ങളിലും ഇവൻ കുുറെ ആളുകളെ കൊന്നു.ചില ആളുകളെ ആരോഗ്യപ്രവർത്തകർ ഈ വൈറസിൻെ്റ കൈയിൽ നിന്ന് രക്ഷിച്ചു.നമുക്കൊരുമിച്ച് നിന്ന് ഈ വൈസിനെ ഭൂമിയിൽ നിന്ന് ഓടിക്കാം.അതിനായി നമുക്ക് സാമൂഹികഅകലം പാലിക്കാം,ഇടയ്ക്കിടെ നമുക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം,സർക്കാർ പറയുന്നതു പോലെ നമുക്ക് വീട്ടിനുളളിൽ തന്നെ ഇരിക്കാം.

സനോജ്.എസ്.ആർ.
3 A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം