14:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
കേരള സംസ്ഥാനത്തിലെ പതിനാല് ജില്ലകളിൽ
പതിമൂന്ന് എണ്ണത്തിലും കൊറോണയുണ്ടേ
[ഓ തിത്തിത്താരാ ]
നിപ്പാ വൈറസും ഓഖിചുഴലിയും പ്രളയവുമെല്ലാം
നമ്മൾ നേരിട്ടിട്ടുണ്ടേ
[ഓ തിത്തിത്താരാ ]
ഒരുമയുണ്ടങ്കിൽ ഉലക്കമേലും കിടക്കാം എന്നൊരു
പഴഞ്ചൊല്ലുും നമ്മൾ കേട്ടിട്ടുണ്ടേ
[ഓ തിത്തിത്താരാ ]
പിണറായി വിജയൻ സാർ ഷൈലജ ടീച്ചറും
കൂടെയുണ്ടങ്കിൽ പിന്നെ പേടി എന്തിന്
[ഓ തിത്തിത്താരാ ]
ഭയവും ആശങ്കയും വേണ്ട നമുക്കിനി
തുരത്താം കൊറോണയെ ഒരുമയോടെ
[ഓ തിത്തിത്താരാ ]