ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അയ്യോയെൻ മാനസതീരമേ ദുഃഖങ്ങളെയുണർത്തുന്ന വേദനയുമായി വന്നിടുന്നല്ലോ മഹാമാരി ലോകം വിറക്കും സംഹാര താണ്ഡവുമായി രക്തം കുടിക്കും രക്തരക്ഷസ്സായി ആഞ്ഞു വീശും കൊടുങ്കാറ്റായി വന്നിടുകയായ് കോവിടെന്ന വൈറസ് വേദനകൾ തീർത്ത വിഷാദ ഭൂമിയിൽ നമുക്കൊന്നായ് പൊരുതീടാം നെഞ്ചിൽ പടർന്ന തീയണയ്ക്കാനായ് നമുക്കൊന്നായ് പൊരുതീടാം