സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/നമുക്കൊന്നായ് പൊരുതീടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കൊന്നായ് പൊരുതീടാം

അയ്യോയെൻ മാനസതീരമേ
ദുഃഖങ്ങളെയുണർത്തുന്ന വേദനയുമായി
  വന്നിടുന്നല്ലോ മഹാമാരി
ലോകം വിറക്കും സംഹാര താണ്ഡവുമായി
രക്തം കുടിക്കും
രക്തരക്ഷസ്സായി
 ആഞ്ഞു വീശും കൊടുങ്കാറ്റായി
വന്നിടുകയായ്
കോവിടെന്ന വൈറസ്
വേദനകൾ തീർത്ത വിഷാദ ഭൂമിയിൽ
നമുക്കൊന്നായ് പൊരുതീടാം
നെഞ്ചിൽ പടർന്ന
തീയണയ്ക്കാനായ്
നമുക്കൊന്നായ് പൊരുതീടാം
 

അമീർ എ.എ
9 D സെൻ്റ ജോൺ ഡി ബ്രിട്ടോസ് എ.ഐ. എച്ച്. എസ്. ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത