എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (ുി്ീൂ)

9 B

കൊറോണ (കവിത)

കൂട്ടുകാരേ ഓർത്തിടേണം പരിസര സമ്പർക്കം ഒഴിവാക്കണം നിശ്ചിത അകലം നമ്മൾ പാലിച്ചീടണം (ഓതിത്തിത്താരാ തിത്തി തെയ് തിത്തെയ് തക തെയ് തെയ്തോം ) തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവാലയാൽ മൂടിടേണം മൂക്കും വായും മുഖം മുഴുവൻ എല്ലായിപ്പോഴും പക്ഷിമൃഗാദികളോട് സംസർഗം ഒഴിവാക്കേണം അനാവശ്യ യാത്രകളും ഒഴിവാക്കണം (ഓതിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ്തോം ) ജലം ധാരാളം കുടിച്ചീടേണം നാരങ്ങാവെള്ളമായാലത് ഏറ്റം ഉത്തമം (ഓതിത്തിത്താര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോഠ)

അക്സ.എം. ജഗൽ
1 എസ്.എ.എൽ.പി.എസ് ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത