എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷംമഴ

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= മഴ }}

<poem>

മഴ മഴ മഴ മഴ മഴ വന്നു മാനത്തുന്നൊരു മഴ വന്നു ചറ പറ ചറ പറ മഴ വന്നു കുളിരണിയിക്കാൻ മഴ വന്നു മലയുടെ മുകളിൽ മഴ വന്നു മരത്തിനു മുകളിൽ മഴ വന്നു മാളിക മുകളിൽ മഴ വന്നു ഇടിയും വെട്ടി മഴ വന്നു കാറ്റും വീശി മഴ വന്നു അലറികൊണ്ടൊരു മഴ വന്നു മഴ മഴ മഴ മഴ മഴ വന്നു കുളിരണിയിക്കാൻ മഴ വന്നു ഹായ്………..മഴ മഴ മഴ മഴ

<poem>

| പേര്= നസിയ റൈബ | ക്ലാസ്സ്= 3 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എ.ഡി.എൽ.പി.എസ്.കൊരഞ്ഞിയൂർ | സ്കൂൾ കോഡ്= 24230 | ഉപജില്ല= ചാവക്കാട് | ജില്ല= ത്യശൂർ | തരം= കവിത