എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം

കൈകൾ നന്നായി കഴുകീടേണം

വീടും പരിസരവും ശുചിയാക്കിടേണം

പരിസര ശുചിത്വം പാലിക്കേണം

ദേഹം നന്നായി ശുചിയാക്കിടേണം

ദിനമൊന്നാകെ ട്രൈഡേ പാലിക്കേണം

രോഗങ്ങളെ നാം അകറ്റിടേണം

ശുചിത്വ മെന്നും പാലിക്കേണം

ശുചിത്വമാണ് നമ്മുടെ ശക്തി

<\center> 

{{BoxBottom1

പേര്= ആമിന ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ് .കെ.വി. എൽ പി എസ് പരപ്പറമുകൾ സ്കൂൾ കോഡ്= 42630 ഉപജില്ല= പാലോട് ജില്ല= തിരുവനന്തപുരം തരം= കവിത