13:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36056(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹത്തിൻ പ്രതീകമായൊരു ചെമ്പനീർ പൂവ്
ചുവന്നുതുടുത്ത കവിളുള്ള പൂവ്
സൗഹൃദങ്ങൾ പങ്കുവെയ്കും പൂവ്
ചുവന്ന പട്ടിൽ പൊതിഞ്ഞപൂവ്
ഇന്നലെ നീ ഈ മുറ്റത്ത് വിരിഞ്ഞു നിന്നൂ
ഇന്നു നീ ഇന്നിവിടെ വാടി തളർന്നുവീണു
ഇന്നെനി എന്ന് നീ ിവിടേയ്ക് വരും നിനയ്കായ്
ഞാനിനി കാത്തിരിക്കും,എന്റെ ജന്മംമുഴുവൻ
കാത്തിരിക്കും....