പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46208 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഡയറിക്കുറിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡയറിക്കുറിപ്പ്


04/04/2020 ശനി രാവിലെ 7.30 ന് അച്ഛനാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത്. പല്ലുതേച്ചു കുളിച്ചു ചായ കുടിച്ചു. പത്രവായന തുടങ്ങി പത്രത്തിൽ കൊറോണയുടെ കാര്യമായിരുന്നു കൂടുതൽ. പിന്നെ കുറച്ചുനേരം ടിവി കണ്ടു. കൊറോണയെതുടർന്ന് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് പച്ചക്കറി നടാൻ അപ്പൂപ്പനെ സഹായിച്ചു. ഉച്ചയായപ്പോൾ ആഹാരം കഴിച്ചു. പിന്നെകുറച്ചുനേരം ടിവി കണ്ടു. ഞാനും ചേട്ടനുമായി ക്രിക്കറ്റുകളിച്ചു. കളികഴിഞ്ഞു ഞങ്ങൾ ചായകുടിച്ചു. കുറച്ചു സമയം കഴിഞ്ഞു വിളക്കു കത്തിച്ചു നാമം ചൊല്ലി. ഏഴുമണിയോടെ എഴുന്നേറ്റു ടിവിയിൽ സിനിമ കണ്ടു. ഒൻപതു മണിക്കു ചോറുണ്ട് കുറച്ചു സമയം കഴിഞ്ഞു കിടന്നുറങ്ങി

അർജുൻ. എസ്
2 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്,
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം