(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങാത്തം
ഇലത്താളുകൾ പറയും
കുളിർമഴയായ് വന്ന്
തന്നെ ഉണർത്തിയ
മഴത്തുള്ളികളോട്
ചങ്ങാത്തം
കൂടിയ കഥ........
വസന്തങ്ങൾ
കടന്നു പോയിട്ടും
ഓർമ്മത്താളുകളിൽ നിന്നും
ചിതലരിക്കാതെ പോയ
ആ കടലാസുതുണ്ടിലെ
ചങ്ങാത്ത
കഥ