കൊറോണയെന്ന മഹാമാരിയെ ഒരുമിച്ച് നിന്നകറ്റീടാം മനുഷ്യനായി പിറന്നതിൻ അഹന്തയൊക്കെ മാറ്റീടാം ഭൂമിയിൽ മനുഷ്യനെന്നും തുച്ഛമെന്ന് ഓർത്തീടാം ഇന്നു നാം അകന്നെന്നാലും നാളെത്തെ ഒത്തുചേരലിനായി നമുക്ക് കാത്തീടാം