സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കയ്യില്ലാ കാലില്ല കൊച്ചു ജീവി

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കയ്യില്ലാ കാലില്ല കൊച്ചു ജീവി


കയ്യില്ലാ കാലില്ല കൊച്ചു ജീവി
എവിടെ നിന്നു വരുന്നു നീ
നിന്നെ കണ്ടവർ പേടിച്ചു
 വീടിനകത്തു ഇരിപ്പായി
വെള്ളവും സോപ്പും കണ്ടാൽ ഓടും.
'കോറോണേ' നീ എന്തിനു വന്നു.
ജാഗ്രത വേണം ജാഗ്രത വേണം
എല്ലാവർക്കും ജാഗ്രത വേണം.
ശുചിത്വം നമ്മൾ പാലിക്കണം.
കയ്യും മുഖവും കഴുകേണം.
ആൾക്കൂട്ടത്തിൽ പോകരുത്.
സർക്കാരിനോട് കൈകോർത്തു
കോറോണേയെ നമ്മൾ തുരത്തേണം.
ജാഗ്രത വേണം ജാഗ്രത വേണം


 

ജെറെമിയ സാറ ജോസഫ്
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത