സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നമ്മുടെ ജീവതത്തിൽ ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. ശുചിത്വം പാലിച്ചിലെങ്കിൽ രോഗങ്ങൾ ബാധിക്കും.ശുചിത്വത്തിന്റെ.ആദൃ ഘടകമാണ് വിടും പരിസരവും വൃത്തിയാക്കുന്നത്. നമ്മുടെ ദിനചരൃകളാണ് നമ്മളെ ശുചിത്വമുള്ളവരാക്കുന്നത്.ചിട്ടയായ ദിനചരൃകൾ നമ്മളെ ആരോഗൃമുള്ളവരാക്കുന്നു. രാവിലെ നേരത്തെ ഉണരണം, രാവിലെയും രാത്രിയും പല്ലുതേയ്ക്കണം,വ്യായാമങ്ങൾ ചെയ്യണം,ആഴ്ച്ചതോറും നഖം വെട്ടണം ,അല്ലെങ്കിൽ നഖത്തിനിടയിൽ ഇരിക്കുന്ന കീടങ്ങൾ ഭക്ഷണം കഴിക്കുബോൾ ശരീരത്തിന്റെ അകത്തേക്ക് പോകും.അങ്ങനെ നമുക്ക് അസുഖങ്ങൾ ബാധിക്കും.എല്ലാ ദിവസവും രാവിലെയും.വൈകുന്നേരവും കുളിക്കണം,വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക.ഒരു ദിവസം നമ്മൾ ഉപയോഗിച്ച വസ്ത്രം തന്നെ അടുത്ത ദിവസം ഇടരുത്.അലക്കി ഇടുന്ന വസ്ത്രങ്ങൾ കഴിവതും വെയ്ലത്തിട്ടു ഉണക്കുക.അപ്പോൾ സൂരൃപ്രകാശം വസ്ത്രത്തിലെ ബാക്ടീരിയ പോലുള്ള കീടങ്ങളെ നശിപ്പിക്കും.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.അധികസമയം ടി.വി. കാണരുത്.ജംഗ് ഫുഡ്സും പുറത്തിന്നുള്ള ഭക്ഷണവും ഒഴിവാക്കുക.പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം.ഈ ചിട്ടകൾ പാലിച്ചാൽ നമുക്ക് നല്ല ശുചിത്വമായി ഇരിക്കാൻ സാധിക്കും. ശുചിത്വം പാലിക്കാം കൊറോണയെ തടയാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ