12:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഴ.... മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മേഘ കൊമ്പിൽ ഊഞ്ഞാലുകെട്ടി
ആടിവരുന്നു മഴ
വാഴത്തോട്ടത്തിൽ മേലെ നൃത്തം
ചെയ്തു വരുന്നു മഴ
വീട്ടിലെ മേൽക്കൂര മുകളിൽ
താളം കൊട്ടി വരുന്നു മഴ
നമ്മളെയാകെ അടിമുടി നനച്ച്
ചിരിച്ചു വരുന്നു മഴ