ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വൃത്തിയുള്ള നാടിത് നമ്മുടെ കൊച്ചു കേരളം വൃത്തിയോടെ വളരണം ശുചിത്വം ശീലമാക്കണം വീടും നാടും പള്ളിക്കൂടവും വൃത്തിയുള്ളതാക്കണം വൃത്തിയാക്കു വീടിനെ വൃത്തിയാക്കു നാടിനെ വ്യക്തി ശുചിത്വം പരമ പ്രധാനം വൃത്തിയുള്ള കേരളം രോഗമില്ല കേരളം പകർച്ച വ്യാധികൾ തടഞ്ഞീടാൻ ഒത്തൊരുമിച്ചു കൈ കോർക്കാം ആരോഗ്യമുള്ള നാടിത് എന്റെ കൊച്ചു കേരളം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ