ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/ഞാന് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Paruthikuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാന് കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാന് കൊറോണ


ഞാന് കൊറോണ.ഞാനിപ്പോള് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ്.ചൈനയിലെ വൂഹാനിലാണ് ജനിച്ചത്.ഞാന് നിങ്ങളുടെ അവധിക്കാലം നിങ്ങളെ വീട്ടിനകത്തിരുത്തി അതില് കൂട്ടുകാരാരും വിഷമിക്കേണ്ട.വീട്ടിലിരുന്ന് പടം വരച്ചും,കഥപറഞ്ഞും,പാട്ടു കേട്ടും പാട്ടു പാടി.ും കളിച്ചും നിങ്ങളുടെ ഈ അവധിക്കാലം രസകരമാക്കൂ....ഞാന് തിരിച്ചു പോകുന്ന വരെ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം കേട്ടോ....വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എങ്കില് ഞാന് നിങ്ങളുടെ അടുത്ത് വരില്ല.പനിയും ചുമയും വന്നാല് നിങ്ങള് ഡോക്ടറെ കാണണം എന്നെ തുരത്തി ഓട്ടിക്കണം ഭയമല്ല വേണ്ടത് ജാഗ്രതയാണ് .........

നയന എസ് എസ്
3 പരുത്തിക്കുഴി എല് പി എസ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ