സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/ഞാൻ വായിച്ചറിഞ്ഞ കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് ഘടനയും ജീവ ചക്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് ഘടനയും ജീവ ചക്രവും
 മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ .ഏതാണ്ട് ഇരുനൂറോളം കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുള്ളതിൽ ചിലതൊക്കെ നമുക്കു സുപരിചിതമാണ് .മനുഷ്യരിൽ ജലദോഷം മുതൽ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ശ്വാസകോശ രോഗം [മെർസ് ] കടുത്ത ശ്വസന രോഗം [സാർസ് ]പോലുള്ള കഠിനമായ രോഗങ്ങൾക്കു വരെ ഈ വൈറസുകൾ കാരണമാകുന്നു .കൊറോണ വൈറസ് ജനിതക ഘടന ,കൊറോണ വൈറസിന്റെ ജീവ ചക്രത്തിലെ നാലു ഘട്ടങ്ങൾ എന്നിവ വിശദമാക്കുന്നു .
ആൻസി ജോൺ
3 B സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം