ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/അമളി

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ സൗന്ദര്യം | color=4 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ സൗന്ദര്യം

അമ്മയാം ഭൂമിക്കു കാവൽ നല്കാം
നന്മയാം ഭൂമിയ്ക്കു തണൽ നല്കാം
എരിയുന്ന തീയിലെ കരിയുന്ന ജ്വലയാം
അമ്മയാം ഭൂമി നന്മയാം ഭൂമി
കത്തി ജ്വലിപ്പിക്കുന്നതും ആരോ..
തണുപ്പിക്കുന്നതും ആരോ ..
പുലരിയിലെ സൂര്യൻ ഉണരും നേരം
ഉണരുമെൻ രാവ് ഉണരുമെൻ ജീവൻ ..
കാലം തെറ്റി വരുമൊരു രാവിൽ
എത്തിനോക്കുന്നിടവഴിയിലൂടെ
ഭൂമി തൻ സ്വത്ത്
അമ്മയാം ഭൂമിക്കു കാവൽ നല്കാം
നന്മയാം ഭൂമിയ്ക്കു തണൽ നല്കാം
അമ്മയാം ഭൂമി നന്മയാം ഭൂമി

അനില . എം
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത