എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പ്രകൃതി

12:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ഓർമ്മകളിൽ മൊട്ടിട്ട് വിടരുന്നുവെൻ
ഭാവമനോഹരമാം പ്രകൃതി
നിഴലായി നിലാവായി
കൂടെ ഉണ്ടെന്ന് പ്രകൃതി
ദിനരാത്രങ്ങൾ എൻ
ഉറക്കം കെടുത്തിയപ്പോഴും
ശാന്തി ശാന്തിയേകിയൊരു പ്രകൃതി
ഞാൻ ജീവിച്ചത് മുതൽ
ഞാൻ പോകുന്നത് പ്രകൃതിയിലേക്ക്...
അന്ത്യനാളുകളിൽ ഞാൻ പറയും
നന്ദി നീ എനിക്ക്
ആറടി മണ്ണ് തന്നതിന്
 

ഫെബിയ സജി
11 A എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത