ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ദ‍ുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ദുരന്തം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ദുരന്തം

കൊറോണ എന്ന ദുരന്തം
== തലക്കെട്ടാകാനുള്ള എഴുത്ത് ==

പോരാടുവാൻ നേരമായിന്നു
പ്രതിരോധ മാർഗ്ഗത്തിലൂടെ......
ഒഴിവാക്കിടം സ്നേഹസന്ദർശനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
മാസ്ക്കുകൾ കൈയുറ എന്നിവ ധരിക്കണം.
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകിടെ ണം.
അങ്ങനെ കൊറോണയെ തുരത്തിടാം.....
 

വൈഗപ്രവീൺ
2എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത