ഒത്ത് ചേർന്നീടാം .... ഒരുമയോടെ നിന്നിടാം ...... കൊറോണയെന്ന മഹാമാരിയെ തുരത്തിടാം ...... കൈകൾ കഴുകീടാം .... ശുചിത്വശീലമുളള മക്കളായ് വളർന്നീടാം .... നമ്മുടെ നാടിൻ അഭിമാനം കാത്തിടാം .....