സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MATHEWDAVID (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


നാട്ടുകാരേ കേട്ടിടേണം
കേട്ടതെല്ലാം ചെയ്തീടേണം
ഭരണകർത്താക്കൾ വാക്ക്
കേട്ടീടേണം നാം...

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ്
തക തെയ്തെയ് തോം

ആരോഗ്യ പ്രവർത്തകരും
പോലീസ് ഏമാൻമാരുമെല്ലാം
കൊറോണക്കെതിരായിട്ട്
പോരാടീടുന്നു
                ( ഓ... തിത്തിത്താരാ )

നാൽപ്പത് രാവും പകലും
ലോക്‌ ഡൗണിൽ കഴിഞ്ഞിടേണം
സാമൂഹിക അകലം നാം
ശ്രദ്ധിച്ചിടേണം
             ( ഓ തിത്തിത്താരാ)

ചൈന ബ്രിട്ടൻ അമേരിക്ക
സ്പെയിനും ഇന്ത്യയിലുമെല്ലാം
കൊറോണ രോഗബാധിതർ
ഒരു പാടുണ്ടേ
സാനിറ്റൈസർ മാസ്ക്കുമെല്ലാം
മുറപോലെ വേണം കൈയിൽ
കൊറോണ വൈറസിനെ നാം തുരത്തീടണം
               ( ഓ: തിത്തിത്താരാ)


 

റോഹൻ കോശി
2 A മുല്ലയ്ക്കൽ CMS LPS
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത