എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/അതി ജീവനം
അതി ജീവനം
ഒരു ദിവസം ചിന്നുവിന്റെ അമ്മ പരിസരം ശുചിയാക്കാൻ പറഞ്ഞു. അവൾ കുറെ നേരം പരിസരം ശുചിയാക്കി .ഉച്ചയായപ്പോൾ അവളുടെ 'അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. അവൾ കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു .അപ്പോൾ അവളുടെ 'അമ്മ ചോദിച്ചു സോപ്പ് ഉപയോഗിച്ച് കൈ കഴുകിയോ ?ഇല്ല അമ്മേ...എന്നാൽ സോപ്പു ഉപയോഗിച്ച് കൈ കഴുകൂ .സോപ്പ് ഉപയോഗിച്ച് കൈ കഴുകിയില്ലെങ്കിൽ രോഗം വരും .നമ്മുടെ ലോകത്തു വലിയ ഒരു രോഗം പിടിപെട്ടിട്ടുണ്ട്. ലോകത്തു കുറെപേർക്ക് ഈരോഗം വന്നിട്ടുണ്ട് കുറെ പേർ മരിച്ചിട്ടുമുണ്ട്. അതിന്റെ പേര് എന്താണമ്മേ കോവിഡ്19 (കൊറോണ ) .അതിനെ തുരത്താനുള്ള മാർഗ്ഗം നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം ,സോപ്പ് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം. ഒരു സ്ഥലത്തും കൂട്ടമായി നിൽക്കരുത് .ഇനി മുതൽ ഞാൻ ശ്രദ്ധിച്ചോളാം അമ്മേ..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ