ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42604 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന

കറുകറുത്തൊരാന പാറകണക്കെനടക്കുന്നു . പൊണ്ണത്തടിയൻ ആന ഉരുണ്ടുരുണ്ടു നടക്കുന്നു . കൊമ്പുകുലുക്കി നടക്കുന്നു കരുകറുത്തൊരാന തുമ്പികൈയും ആട്ടിനടക്കും പൊണ്ണത്തടിയൻ ആന .