സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മൃത്യനെന്ന മാന്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മൃത്യനെന്ന മാന്യൻ

കൂരയിൽ കേറും മുന്നേ കൈകഴുകൽ
പഴഞ്ചൻ രീതിയല്ല.....
പഴഞ്ചനെ മനസിലാക്കാത്ത
നിന്റെ കഴിവ് കേടാണ്
ഇന്ന് മഹാമാരിയായ്
നിൻ മേൽ വർഷിച്ചിരിക്കുന്നത്

മൃത്യാ മാനിക്കുക നീ മൃതത്തെ...
സംരക്ഷണ ജാലകമായി
കൂടെയുണ്ട് ജനത...
നിൻ സ്വാർത്ഥ പുഷ്പങ്ങളാണിന്നീ...
ജനതയെ
അടപടലമാക്കിയിരിക്കുന്നത്...

നിൻ ചലന ശ്രദ്ധയിൽ മുഴുകുക നീ.....

സിതാര എം
+1 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത